July 22, 2025

Month: December 2024

സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമായി. ഗ്രാമിന് 60...

ഇനിമുതൽ ഒ ടി പി ആധാർ ലിങ്ക്ഡ് മൊബൈലിൽ

കേരള സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനം നിലവിൽ വന്നിരിക്കുന്നു. മുമ്പ് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് നൽകിയിരുന്ന...

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിൽ: വ്യവസായമന്ത്രി പി രാജീവ്

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിലാണെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര സംരംഭകരില്‍ നിന്ന് മാത്രം 44,000 കോടി രൂപ നിക്ഷേപം ആകര്‍ഷിക്കാനായതായും...

ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപടികള്‍ കൈക്കൊള്ളുമെന്ന് സൂചന. ഈ മാസം ചേരുന്ന പണനയ സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം...

വലിയ കുതിപ്പിൽ കുരുമുളക്, റബർ വീണ്ടും ഉഷാർ

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റബർ ടാപ്പിങ്ങിന് തടസമുണ്ടായ സാഹചര്യത്തിൽ, കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റിന്റെ വില ചതിക്കുമ്പോൾ, വിൽപ്പനക്കാർക്കു വിലക്കയറ്റത്തിന് അവസരമായിരിക്കുന്നു. ഉത്തരേന്ത്യൻ...

യുഎസിലേക്ക് ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം വർധിച്ചു

യുഎസിലേക്ക് ഇന്ത്യൻ പൗരന്മാരുടെ അനധികൃത കുടിയേറ്റം ഗണ്യമായി വർധിച്ചു. യുഎസ്-കാനഡ അതിർവരികൾക്കൊപ്പം 43,764 ഇന്ത്യൻ കുടിയേറ്റക്കാർ പിടിക്കപ്പെട്ടു.കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി വഴി കഴിഞ്ഞ കുറേ വർഷങ്ങളായി...

1207 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്

കൊച്ചി കപ്പൽശാലയ്‌ക്ക്‌ 1207.5 കോടിയുടെ കരാർ നൽകി പ്രതിരോധമന്ത്രാലയം . ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് കരാർ. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും...

ഏലം കർഷകർക്ക് ആശ്വാസം; ഇൻഷുറൻസ് പരിധി ഒരു ഏക്കറാക്കി കുറച്ചു

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ, ഏലം കൃഷിക്ക് ഇൻഷുറൻസ് ചെയ്യുന്നതിനുള്ള കുറഞ്ഞ പരിധി ഒരേക്കർ ആയി കുറച്ചു. മുൻപ്, കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏല കൃഷി...