July 22, 2025

Month: December 2024

കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍ ബിരിയാണി; കടലക്കറിക്കും മൈസൂര്‍ പാക്കിനും ആവശ്യക്കാരേറെ

കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍...

കാർകിനോസ് ഹെൽത്ത്‌കെയറിനെ ഏറ്റെടുത്ത് റിലയൻസ്

375 കോടി രൂപയ്ക്ക് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ കാർകിനോസിനെ ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ക്യാൻസർ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്. 2022-23...

എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യയിലേക്ക്; 2025-ൽ അവതരിപ്പിക്കും

ഭാരത മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ സൈബർസ്റ്റർ എത്തുന്നു2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ ഹൈ-പെർഫോമൻസ് ഇലക്ട്രിക് സ്പോർട്സ് കാർ സൈബർസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കും. ജെഎസ്ഡബ്ല്യൂ...

കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം: മൂന്നാറിൽ ഇനി റോയൽ വ്യൂ ഡബിൾ

ഡക്കർ മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ സര്‍വീസ്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത്...

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്....

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ; CR450 അവതരിപ്പിച്ച് ചൈന

ബെയ്ജിംഗ്: 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ മോഡൽ CR450 പുറത്തിറക്കി ചൈന. ഇതുവരെ ഏറ്റവും വേഗമേറിയ CR400 മോഡലിന്റെ സ്‌പീഡ് റെക്കോർഡാണ്...

അല്‍ഷിമേഴ്‌സ് രോഗം നിയന്ത്രിക്കാന്‍ പുതിയ മരുന്ന് എത്തുന്നു; പ്രതീക്ഷയോടെ ആരോഗ്യ മേഖല

അൽഷിമേഴ്‌സ് രോഗത്തിന് ശാശ്വത പരിഹാരം ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും രോഗം വേഗത്തിൽ പുരോഗമിക്കുന്നത് തടയാൻ സഹായിക്കുന്ന പുതിയൊരു മരുന്നിന്റെ പരീക്ഷണത്തിനാണ് തയ്യാറെടുപ്പ്. ഹൈഡ്രോമീഥൈൽതയോണിൻ മെസിലേറ്റ് (HMTM) എന്ന...

മൂന്ന് ഫോണുകൾ ആപ്പിൾ പിൻവലിക്കാനൊരുങ്ങുന്നു; ഐഫോണ്‍ 14 ഇന്ത്യക്കാര്‍ക്കും നഷ്‌ടമാകുമോ?

കാലിഫോർണിയ: ടെക് ഭീമനായ ആപ്പിൾ, യൂറോപ്യൻ വിപണിയിൽ നിന്ന് മൂന്ന് ഐഫോൺ മോഡലുകൾ പിൻവലിക്കാനൊരുങ്ങുന്നു. ഐഫോൺ 14, 14 പ്ലസ്, എസ്ഇ (തേർഡ് ജനറേഷൻ) എന്നിവയാണ് പിൻവലിക്കാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 7,150 രൂപയും പവന്റെ...

ബജാജ് ‘ചേതക് 35’ വിപണിയിൽ

ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് 'ചേതക് 35' ശ്രേണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചു. 3501, 3502, 3503 എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ലഭ്യമാകുക, എക്സ്-ഷോറൂം വില 1.20 ലക്ഷം...