ഇന്ത്യയിൽ ആദ്യം: ബിഎസ്എൻഎൽ സിം ഇനി യുഎഇയിലും പ്രവർത്തനക്ഷമമാകും
ഇന്ത്യയിൽ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ സിം കാർഡ് ഇനി യുഎഇയിലും പ്രവർത്തിപ്പിക്കാനുള്ള അവസരമെത്തി. മുൻകാലങ്ങളിൽ, വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറേണ്ട ആവശ്യം ഇനി...