August 18, 2025

ഉച്ചയ്ക്ക് 2 മണിക്കൂർ! സപ്ലൈകോ വിൽപന ശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്

0
images (2) (24)

കൊച്ചി: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപന ശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. 24 വരെ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് തിരഞ്ഞെടുത്ത സബ്‌സിഡി ഇതര വസ്‌തുക്കൾ വിലക്കുറവിൽ ലഭ്യമാവുക.

വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ശബരി ഉൽപന്നങ്ങൾ, ശർക്കര, സോപ്പ്, ഡിറ്റർ ജന്റുകൾ, ആട്ട, റവ, മൈദ, ടൂത്ത് പേസ്റ്റ്, സാനിറ്റ റി നാപ്‌കിൻ തുടങ്ങിയവയ്ക്കാണ് 10% വരെ അധിക വിലക്കുറവ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *