July 31, 2025

ഓണക്കാല വിപണിക്ക് കരുത്തേകാൻ സപ്ലൈകോയ്ക്ക് 100 കോടി

0
n66948207617505827059596c061f725c9a14e832b6721242a6fb20dd35b21d6116c4500b7cd09e42dfabb9

തിരുവനന്തപുരം : ഓണക്കാല വിപണിയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് 100 കോടി അനുവദിച്ച്‌ ധനവകുപ്പ്. ഇത് വിലക്കയറ്റത്തിൻ്റെ കാലത്ത് വിപണി ഇടപെടല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്.(Financial aid to Supplyco ). 250 കോടിയാണ് ബജറ്റിൽ വകയിരിത്തിയിരിക്കുന്നത്. മന്ത്രി കെ എൻ ബാലഗോപാല്‍ ആണ് ഈ കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *