
MSME
Industry

എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍ നിന്ന് അദാനി ഗ്രൂപ്പ് വിടുന്നു
മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വില്‍മർ ഇന്‍റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍നിന്ന് (മുൻമ്പ് അദാനി വില്‍മർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.അദാനി ഗ്രൂപ്പ് 20 ശതമാനം ഓഹരികള്‍ ഒരു ഓഹരിക്ക്...

ബിഐഎസ് സർട്ടിഫൈഡ് ലോക്കറുകളുടെ ഏറ്റവു പുതിയ ശ്രേണി അവതരിപ്പിച്ച് ഗോദ്റെജ്
കൊച്ചി: ഗോദ്‌റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു.ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍...

എജിസിഒയും ടാഫേയും കരാറില്‍
കൊച്ചി: വാണിജ്യ പ്രശ്നങ്ങള്‍, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ് കരാറില്‍. കരാറുകള്‍ ടാഫേയില്‍ എജിസിഒയ്ക്കുള്ള ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന്‍റെ നടപടികള്‍ ഇരുകമ്പനികളും പൂർത്തീകരിക്കുമ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന്...

ചരിത്ര നേട്ടവുമായി വല്ലാർപാടം കണ്ടെയനർ ടെർമിനൽ
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്‍റ് ടെർമിനല്‍ (ഐസിടിടി) കഴിഞ്ഞ ജൂണില്‍ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകള്‍) ചരക്കുകള്‍ കൈകാര്യം ചെയ്തു.മേയിലേതിനേക്കാള്‍ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍, മദർഷിപ്പുകള്‍ ഉള്‍പ്പെടെ...

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ്. ഇവരുടെ വൈജ്ഞാനിക വിഭവശേഷിയുടെ...
Jewellery
സ്വർണവില കുതിപ്പിലേക്ക്; പവന് 640 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്‍ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ...
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും...
സ്വർണവില ഉയരങ്ങളിൽ; പവന് 640 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയർന്നു. രണ്ടാഴ്‌ചകൊണ്ട്...
സ്വർണവില ഉയർന്നു; പവന് 160 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് തിരുത്തികുറിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. പവന് 160 രൂപ ഉയർന്ന സ്വര്‍ണ വില ഇപ്പോൾ 77,800 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 20 രൂപയുടെ വര്‍ധനവോടെ 9725 രൂപയാണ് ഇന്നത്തെ...
കുതിപ്പ് തുടർന്ന് സ്വർണവില; പവന് 680 രൂപ കൂടി
തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000...
ജെംസ്‌റ്റോൺ ശേഖരം ‘വ്യാന’ പുറത്തിറക്കി മലബാർ ഗോൾഡ്
കോഴിക്കോട്: ഏറ്റവും പുതിയ രത്നാഭരണശേഖരം 'വ്യാന' പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. 18, 22 കാരറ്റ് സ്വർണത്തിൽ അമൂല്യ രത്നങ്ങൾ ഉപയോഗിച്ച് ലൈറ്റ്‌വെയ്‌റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിലാണ് ഇവ നിർമിച്ചിട്ടുള്ളത്. ആധുനിക സ്ത്രീകൾക്ക്...